Sunday, May 31, 2009

കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വാക്കുകള്‍.

ചതുരത്തിലോ, ദീര്‍ഘ ചതുരത്തിലോ ഉള്ള പ്ളോട്ടാണെങ്കില്‍ ഏരിയ - (വിസ്തീര്‍ണ്ണം)
ഏരിയ = നീളം x വീതി

ഒരു സെന്റ് ( 1 cent) = 40.468 ചതുരശ്ര മീറ്റര്‍ (Sq. M) = 435.59 ചതുരശ്ര അടി (Sq.Ft)

ഒരു ചതുരശ്ര മീറ്റര്‍ (Sqare Meter )= 10.7639 ചതുരശ്ര അടി (Squre foot)
ഒരു മീറ്റര്‍ = 100 cm = 3.28 അടി (feet)
ഒരു അടി = 30.48 cm

No comments:

Post a Comment