Sunday, May 31, 2009

5 സെന്റ് സ്ഥലം - നീളവും വീതിയും - ഏകദേശ ധാരണ.





വീടു വെക്കാന്‍ ഒരു അഞ്ച് സെന്റ് സ്ഥലം.
ഒരു സെന്റ് = 40.468 ചതുരശ്ര മീറ്റര്‍.
5 സെന്റ് = 5x40.468 ചതുരശ്ര മീറ്റര്‍ = 202.34 ചതുരശ്ര മീറ്റര്‍ = 2177 ച. അടി. (sqare foot)

കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ച് , മൂന്നു വശങ്ങളില്‍ 1.5 മീറ്റര്‍ വീതവും, മുന്‍‌വശം അഥവാ റോഡിനു ചേര്‍ന്നു വരുന്ന വശത്ത് 3 മീറ്റര്‍ എന്ന തോതില്‍ വിട്ട് വീടു പണിയുകയാണെങ്കില്‍ 110 ചതുരശ്ര മീറ്റര്‍ (1183 ച. അടി) വരെ കിട്ടും.

മൂന്ന് സെന്റില്‍ കുറവുള്ള ഭൂമിക്ക് , കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ച് ഇളവും ലഭിക്കുന്നതാണ്.

No comments:

Post a Comment